Surprise Me!

RCCയിൽ നിന്ന് HIV ബാധയേറ്റെന്ന് സംശയിച്ച പെൺകുട്ടി മരിച്ചു | News Of The Day | Oneindia Malayalam

2018-04-11 333 Dailymotion

റീജിണല്‍ കേന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്ന് എച്ച്ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ചു. രക്തം സ്വീകരിക്കുന്നതിനിടെ എച്ചിഐവി ബാധിച്ചെന്നാണ് സംശയം. ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച്ഐവി ബാധിച്ചതായി പരാതി ഉയര്‍ന്നത്. <br />#HIV #RCC

Buy Now on CodeCanyon